vivek gopan - Janam TV
Saturday, November 8 2025

vivek gopan

കുടുംബത്തിൽ കയറി കളിക്കരുത്; ഇതൊരു താക്കീതാണ്, എല്ലാത്തിനും ഒരു പരിധിയുണ്ട്: നടൻ വിവേക് ​ഗോപൻ

ഒരു മനുഷ്യസ്നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തളർത്താൻ ശ്രമിച്ചവർക്കുള്ള താക്കീതാണ് തൃശൂരിലെ ജനങ്ങൾ നൽകിയതെന്ന് നടൻ വിവേക് ​ഗോപൻ. വിജയം എന്ന തരത്തിൽ തൃശൂർ വിധിയെഴുതിയപ്പോൾ വിജയത്തോളമെത്തുന്ന ...

പ്രവാചകന്മാരോ ഖലീഫമാരോ ആരും അയോദ്ധ്യയിൽ ജനിച്ചിട്ടില്ല ജനിച്ചത് രാമൻ തന്നെയാണ് ; ആ വിശ്വാസം പുലർത്താൻ ആരുടെ സമ്മതപത്രം വേണം ; വിവേക് ഗോപൻ

കൊച്ചി : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി നടൻ വിവേക് ഗോപൻ . ഇന്നലെ വരെ ചിത്ര എന്ന ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ വിവേക് ഗോപൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ വിവേക് ഗോപൻ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത സഹസമ്പർക്ക് പ്രമുഖ് ജയകുമാറാണ് വിവേക് ഗോപന് അക്ഷതം കൈമാറിയത്. സംസ്‌ക്കാർ ...

‘ജീവനുവേണ്ടി നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിന്റെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ലേ’: വിവേക് ഗോപൻ

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പങ്കുവെച്ച് നടൻ വിവേക് ഗോപൻ. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും താരം പങ്കുവെച്ചു. മരണം പോലും തെല്ലൊന്ന് ...

വികസനം സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടാകരുത്; ഇത്‌ പുതിയ ഭാരതം, വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര: വിവേക് ​ഗോപൻ

വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സിനിമാ -സീരിയൽ താരം വിവേക് ​ഗോപൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. ഇത് പുതിയ ...

ആമസോൺ വനത്തിന് തീപിടിച്ചെന്ന് പറഞ്ഞ് പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല; വിവേക് ഗോപൻ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ആമസോൺ കാടിന് തീപ്പിടിച്ചെന്ന് പറഞ്ഞു പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ലെന്ന് താരം ...

‘ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അനാസ്ഥ’: വാരാണസിയെ മാതൃകയാക്കണമെന്ന് വിവേക് ഗോപൻ

പത്തനംതിട്ട: പമ്പാ നദിയുടെ സമീപത്തെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നുവെന്ന് ബിജെപി നേതാവും അഭിനേതാവുമായ വിവേക് ഗോപൻ. ശബരീശന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണിത്. ...