ആമസോൺ വനത്തിന് തീപിടിച്ചെന്ന് പറഞ്ഞ് പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല; വിവേക് ഗോപൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആമസോൺ വനത്തിന് തീപിടിച്ചെന്ന് പറഞ്ഞ് പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല; വിവേക് ഗോപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 07:53 pm IST
Facebook
Twitter
WhatsAppTelegram

ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ആമസോൺ കാടിന് തീപ്പിടിച്ചെന്ന് പറഞ്ഞു പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ലെന്ന് താരം തുറന്നടിച്ചു. സെലക്റ്റീവ് പ്രതികരണക്കാർ കതകു അടച്ചു ഇരുന്നോളു എന്നും വിവേക് പറഞ്ഞു. താരം സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രതികരിച്ചത്.

താരം സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓർമ്മപ്പെടുത്തലുകൾ പലതും പലകുറി നമുക്ക് മുന്നിൽ വന്നു പോയിട്ടുണ്ട്.. എൻഡോസൾഫാൻ എന്ന കൊടിയ വിഷം വിതച്ച ദുരന്തങ്ങൾ ഇന്നും നമ്മുടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.. ചർച്ചകളും സംവാദങ്ങളും പലകുറി നടന്നു പോയി.. പക്ഷേ അതിന്റെ കെടുതികൾ ഓർമ്മിപ്പിച്ചു കൊണ്ട് പല ജീവിതങ്ങൾ വീർപ്പുമുട്ടുന്നതിന് ഇടയിൽ ഇതാ മറ്റൊരു ദുരന്തം.. ശ്വാസം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി.. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തി അമരുന്നതിനിടയിൽ ശ്വാസം മുട്ടുന്ന ഒരു ജനത.. പിഞ്ചു കുട്ടികൾ ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ഗതികേട്.. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായപ്പോൾ പോലും സർക്കാരിന്റെ നിസ്സംഗത അതിശയിപ്പിച്ചു പോകുന്നു.. ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു വിദഗ്‌ദ്ധർ പലകുറി അലമുറയിടുമ്പോഴും ചിലർക്ക് ഇതും ‘ഒറ്റപ്പെട്ട ‘സംഭവമായി മാറുന്നത് ലൈസെൻസ് ഇല്ലാതെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പ്രശസ്ത നേതാവിന്റെ മകനും കൂട്ടർക്കും അനുമതി കൊടുത്തതിന്റെ കാരണത്തിൽ ആണോ എന്ന് പൊതുസമൂഹത്തോട് പറയണം.. തെങ്ങിന് വളം ഇട്ടാൽ തെങ്ങിനെ സംഘി ആക്കി എന്ന് നിലവിളിക്കുന്ന സാസ്‌ക്കരിക്കന്മാരെ ഈ വഴി കാണാനില്ല.. കൊച്ചിക്കാരോട് ഒന്ന് ഐക്യപ്പെടാൻ ആമസോൺ വനത്തിന് തീപ്പിടിച്ചെന്ന് പറഞ്ഞു ‘പ്ലക്കാർഡ് ‘ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല.. മാലിന്യ സാംസ്‌ക്കരണ സംവിധാനം പഠിക്കാൻ കോടികൾ പാഴാക്കി കുടുംബ സമേതം യാത്ര ചെയ്തതിന്റെ ഫലവും ഇല്ല യാത്രക്കാരെയും ഈ പരിസരത്തു കാണാൻ ഇല്ല.. ആർജ്ജവമുള്ളവർ പ്രതികരിച്ചു മുന്നോട്ട് വരിക.. സെലക്റ്റീവ് പ്രതികരണക്കാർ കതകു അടച്ചു ഇരുന്നോളു.. തെങ്ങിന് വളം ചെയ്യുമ്പോൾ അറിയിക്കാം.. ഇപ്പോൾ പഴത്തിന് വില കൂടുതൽ ആണെങ്കിലും വാങ്ങി വച്ചോളു.. വായിൽ തിരുകാൻ…

https://m.facebook.com/story.php?story_fbid=pfbid0FBo7hhzxJNZxGNnk6Szgj7WtmpbgMFcKQEwpmqJ8W25dQPiurssaUTfoeozoLBWvl&id=100045169470811&mibextid=Nif5oz

അതേസമയം മമ്മൂട്ടി, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, പൃഥിരാജ്, മഞ്ജു വാരിയർ തുടങ്ങി നിരവധി താരങ്ങളാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.

Tags: vivek gopanBrahmapuram Waste Plant
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies