Vivekananda Kendra - Janam TV

Vivekananda Kendra

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

നാഗര്‍കോവില്‍: ‘ശ്രീറാം ജയറാം ജയ ജയറാം’ എന്ന നാമജപം ഉയർന്നുനിന്ന അന്തരീക്ഷത്തില്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷനും കര്‍മ്മയോഗിയുമായ എ. ബാലകൃഷ്ണന് അന്ത്യയാത്ര. പതിറ്റാണ്ടുകളോളം വിവേകാനന്ദ ...

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

ന്യൂഡൽഹി: വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന എ. ബാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾക്കും സമൂഹസേവനത്തിനും ...

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

നാഗ്പൂർ: കന്യാകുമാരി വിവേകാനന്ദ കേന്ദ്ര അധ്യക്ഷൻ എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അഗാധമായ അനുശോചനം രേഖപ്പെടുത്തി. സ്വാമി ...

വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു

കന്യാകുമാരി: ഭാരതത്തിന്റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി. ലക്ഷ്മണൻ (86) അന്തരിച്ചു. ഇന്നലെ ...

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ട്രിബ്യൂട്ട് വാൾ രാഷ്‌ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

കന്യാകുമാരി; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പണി കഴിപ്പിച്ച ട്രിബ്യൂട്ട് വാൾ രാഷ്ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ്വാതന്ത്ര്യത്തിന് ...

ഹിന്ദു ദേശീയവാദി , ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഇടതുപക്ഷ- ഇസ്ലാമിസ്റ്റ് സംഘം ; വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡെയുടെ പ്രസംഗം റദ്ദാക്കി ലോകമത പാർലമെന്റ്

ന്യൂഡൽഹി : ഇടതുപക്ഷക്കാരുടെയും ഇസ്ലാമിസ്റ്റുകളുടെയും പ്രചാരണങ്ങളെത്തുടർന്ന് വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡെയുടെ പ്രസംഗം റദ്ദാക്കി ലോകമത പാർലമെന്റ് . ഓഗസ്റ്റ് 16-ന് നടത്താനിരുന്ന പ്ലീനറി ...

ഏകനിഷ്ഠസേവകനായ ഏക് നാഥ് ജി

സമുദ്രത്തിൽ മോക്ഷം കാത്തു കിടന്ന ഒരു ശൂന്യമായ ശിലയിൽ വിവേകാനന്ദ സ്മാരകം മനസ്സുകൊണ്ട് ആദ്യം പ്രതിഷ്ഠിക്കുകയും കരവിഴുതു വഴി സാക്ഷാത്കരിക്കുകയും ചെയ്ത ഒരു തപസ്വിയും കർമ്മയോഗിയുമാണ് ഏക്നാഥ്ജി. ...