വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ പി. ലക്ഷ്മണൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2026, 03:56 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: ഭാരതത്തിന്റെ അഭിമാനസ്തംഭമായ കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരക നിർമ്മാണത്തിന് അടിത്തറ പാകിയ ചരിത്രപരമായ ദൗത്യത്തിൽ പങ്കാളിയായ മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി. ലക്ഷ്മണൻ (86) അന്തരിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി കുടുംബസമേതം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു താമസം. ആദ്യ ഭാര്യ പരേതയായ പുതിയാപ്പ ,മേടപറമ്പത്ത് ദേവയാനി മകൾ : വിജയകുമാരി (അദ്ധ്യാപിക )ഭാര്യ: വെള്ളയിൽ കല്ല് വെച്ച പുരയിൽ കോമള; മകൻ : ജഗദീഷ് (സ്വകാര്യ കമ്പനി ഹരിയാന)

1962-ൽ വിവേകാനന്ദപ്പാറ (ശ്രീപാദപ്പാറ) അന്യമതസ്ഥരുടെ കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി നടത്തിയ സാഹസിക നീക്കത്തിന് നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു പുളിക്കൽ ലക്ഷ്മണൻ. അന്ന് പാറയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്ത്, വിവേകാനന്ദ സ്മാരകത്തിന് വഴിയൊരുക്കുന്നതിൽ ഈ ദൗത്യം നിർണ്ണായകമായിരുന്നു.

‘കന്യാകുമാരിയെ കന്യകാമേരിയാക്കാനുള്ള’ ആസൂത്രിത നീക്കത്തെ തടയിട്ടത് കോഴിക്കോട് നിന്നെത്തിയ ഈ സംഘമാണെന്ന് ഇന്നും അനുസ്മരിക്കുന്നു. ദൗത്യം വിജയദശമി നാളിൽ തമിഴ്‌നാട് പ്രാന്തപ്രചാരക് ദത്താജി ഡിഡോൾക്കറുടെ നിർദ്ദേശപ്രകാരം, അന്നത്തെ കോഴിക്കോട് വിഭാഗ് പ്രചാരക് പി. മാധവ് ജി, ജില്ലാ പ്രചാരക് വി.പി. ജനാർദ്ദനൻ എന്നിവരാണ് കടലിനെയും തിരമാലകളെയും മാറോടണച്ച മത്സ്യത്തൊഴിലാളികളായ 15 സ്വയംസേവകരെ ഈ ദൗത്യത്തിനായി കണ്ടെത്തിയത്. പി. ലക്ഷ്മണനും, എ.വി. ബാലനും നേതൃത്വം നൽകിയ സംഘം കന്യാകുമാരിയിലെത്തി സമുദ്രത്തിന്റെ സ്വഭാവം പഠിച്ച ശേഷം, 1962 ഒക്ടോബർ 8-ന് വിജയദശമി ദിവസമാണ് ‘ഓപ്പറേഷൻ’ വിജയകരമായി പൂർത്തിയാക്കിയത്.

കോഴിക്കോട് വെള്ളയിൽ നിന്നുള്ള പി .ലക്ഷ്മണനെ കൂടാതെ എൻ.പി. നാരായണൻ, കെ. അംബുജൻ, കെ.പി. ചന്ദ്രൻ, കെ. രാമൻ, കെ. കുട്ടിമോൻ, കൊയിലാണ്ടിയിൽ നിന്നുള്ള എ.വി. ബാലൻ, പയ്യോളി സ്വദേശികളായ വി.പി. രാമൻ, വി.പി. അച്ചുതൻ, കെ.ശ്രീധരൻ, ടി.പി. ഗംഗാധരൻ, ബേപ്പൂർ സ്വദേശികളായ എം.ദാസൻ, എം. കൃഷ്ണൻ, കെ. വാസു, കരുവൻതുരുത്ത് ഉണ്ണി എന്നിവരായിരുന്നു ആ ചരിത്രദൗത്യത്തിലെ അംഗങ്ങൾ.

Tags: Vivekananda Rock MemorialSUBVivekananda Kendra
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies