Viyyur jail - Janam TV
Saturday, November 8 2025

Viyyur jail

കുപ്രസിദ്ധ കുറ്റവാളി ബലമുരുകൻ വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

തൃശൂർ : കുപ്രസിദ്ധ കുറ്റവാളി ബലമുരുകൻ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ് പ്രതി ഓടി രക്ഷപ്പെട്ടത് . നിരവധി മോഷണ ...

ജയിൽ മാറാൻ ഗൂഢാലോചന? വിയ്യൂരിൽ കൊടി സുനിയും സംഘവും അക്രമം നടത്തിയത് മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലാത്ത ദിവസം

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് സൂചന. മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഇല്ലായിരുന്ന ദിവസമാണ് കൊടി സുനിയും സംഘവും ആക്രമണം നടത്തിയത്. ...

കൊടി സുനിയെ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് പരാതിയുമായി കുടുംബം. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചെന്നാണ് പരാതി. പിന്നിൽ ജയിൽ ജീവനക്കാരാണെന്നാണ് കുടുംബത്തിന്റെ ...

വിയ്യൂർ ജയിലിൽ സംഘർഷം; ജയിൽ ജീവനക്കാരെ ആക്രമിച്ചത് കൊടി സുനിയും സംഘവും

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ...

തടവുകാരൻ ജയിൽ ചാടി, ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുക്കാരാൻ ചാടിപ്പോയതിൽ ജയിൽ അധികൃതർക്ക് വീഴ്ച. മോഷ്ണക്കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ഇന്നലെ രാവിലെയാണ് ജയിൽ ചാടിയത്. ...

വിയ്യൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദ്ദിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂർ: ജയിലിലെ അതിക്രമത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ ...

വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു

തൃശൂർ: വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു. റിമാൻഡിൽ കഴിഞ്ഞിരുന്ന തൃശൂർ ചെറുതുരുത്തി സ്വദേശി ഷിയാദാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഷിയാദിന് ദേഹാസ്വാസ്ഥ്യം ...