91 കോടി വെള്ളത്തിൽ; ചോർന്നൊലിക്കുന്ന മേൽക്കൂര, 300-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മരണഭീതിയിൽ! വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിൽ അടിയന്തര ഇടപെടലുമായി മേയർ വി. വി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര-നഗരസഭാ ഫണ്ടുകളുടെയും സഹായത്തോടെ നിർമ്മിച്ച വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗുരുതരമായ തകർച്ചയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം മേയർ വി. വി. രാജേഷ് ...



