Vizhinjam international seaport - Janam TV
Friday, November 7 2025

Vizhinjam international seaport

വീണ്ടും റെക്കോർഡിട്ട് വിഴിഞ്ഞം; ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ ബെർത്ത് ചെയ്ത് തലസ്ഥാനത്തെ രാജ്യാന്തര തുറമുഖം

തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ ബെർത്ത് ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. 500-മത്തെ കപ്പൽ ആയി ഇന്ന് പുലർച്ചെ എത്തിയ ...

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. പതിനൊന്ന് മണിയോടെയാണ് കമ്മീഷനിം​ഗ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഒദ്യോ​ഗികമായി സംസ്ഥാന സർക്കാരിനെ ...

തുറമുഖ വികസനം; വിഴിഞ്ഞത്തിന് കേന്ദ്രസർക്കാരിന്റെ 817 കോടിയുടെ വിജിഎഫ് ഫണ്ട് ; കരാറുകളിൽ ഒപ്പുവച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. രണ്ട് കരാറുകളിലാണ് ഇന്ന് ഒപ്പുവച്ചത്. ...

ഇനി എങ്ങനെ കുറ്റം പറയും? 1059 കോടി രൂപയുടെ കേന്ദ്രസഹായം; വിഴിഞ്ഞം തുറമുഖത്തിന് മാത്രം 795 കോടി; കൊച്ചിയുടെ മുഖച്ഛായ മാറും

ന്യൂഡൽഹി: കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും 1059 കോടി രൂപയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പയിൽ ഉൾപ്പടുത്തിയാണ് തുക അനുവദിച്ചത്. ...

തീരമണഞ്ഞത് ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ; ഖജനാവിലെത്തിയത് 7.4 കോടി; നിർണായക നേട്ടങ്ങൾ പിന്നിട്ട് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU (20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു TEU ആയി ...

‘അന്ന’ എന്ന സുമ്മാവാ.! ഒരു കപ്പലിൽ നിന്ന് മാത്രം കയറ്റിയിറക്കിയത് 10,330 കണ്ടെയ്നറുകൾ; പുത്തൻ നേട്ടത്തിൽ‌ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം

ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കമെന്ന നേട്ടം സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകളാണ് കൈകാര്യം ...

അനന്തമായ വികസന സാധ്യത; വിഴിഞ്ഞത്ത് 20,000 കോടിയുടെ പദ്ധതികൾ കൂടി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി 20,000 കോടിയുടെ പദ്ധതികൾ കൂടി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. തുറമുഖ നിർമ്മാണത്തിന്റെ അടുത്ത മൂന്ന് ഘട്ടങ്ങളായി 10000 കോടി രൂപയുടെ ...

പദ്ധതി ആദ്യം എതിർത്തത് എന്തുകൊണ്ടായിരുന്നു? അത് അഴിമതി തടയാൻ വേണ്ടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ആദ്യ ഘട്ടത്തിൽ എതിർത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള വഴിയായി വിഴിഞ്ഞം മാറരുത് എന്നായിരുന്നു എൽഡിഎഫിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ...

അദാനി ഗ്രൂപ്പിനെ പുകഴ്‌ത്തിയും പ്രശംസിച്ചും മുഖ്യമന്ത്രി; വിഴിഞ്ഞമെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയ കരൺ അദാനിക്ക് നന്ദി പറഞ്ഞ് പിണറായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ അദാനി ഗ്രൂപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണിതെന്നും സ്വപ്ന സാക്ഷാത്കാരമാണ് ...

വികസന സ്വപ്നം തീരമണഞ്ഞു; ചരിത്രനിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തുറമുഖം; ചിത്രങ്ങൾ

തിരുവനന്തപുരം: വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിച്ച് അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ വ്യാഴാഴ്ച രാവിലെയെത്തി.വിഴിഞ്ഞത്ത് തീരമണഞ്ഞ സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് കേരളം ...