അദാനി ഗ്രൂപ്പിനെ പുകഴ്ത്തിയും പ്രശംസിച്ചും മുഖ്യമന്ത്രി; വിഴിഞ്ഞമെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയ കരൺ അദാനിക്ക് നന്ദി പറഞ്ഞ് പിണറായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദാനി ഗ്രൂപ്പിനെ പുകഴ്‌ത്തിയും പ്രശംസിച്ചും മുഖ്യമന്ത്രി; വിഴിഞ്ഞമെന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയ കരൺ അദാനിക്ക് നന്ദി പറഞ്ഞ് പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തീകരിക്കാൻ സാധിച്ചതിൽ അദാനി ഗ്രൂപ്പിനെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണിതെന്നും സ്വപ്ന സാക്ഷാത്കാരമാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രയൽ റണ്ണിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക ഭൂപടത്തിൽ ഇന്ത്യക്ക് സ്ഥാനം പിടിക്കാൻ വിഴിഞ്ഞത്തിലൂടെ സാധിച്ചു. ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് തയ്യാറായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബെർത്ത് ചെയ്യാനുള്ള ഇടമായി വിഴിഞ്ഞം മാറുന്നു. ട്രയൽ റൺ ആണെങ്കിലും തുറമുഖ ഓപ്പറേഷൻ ആരംഭിച്ചു.

വിഴിഞ്ഞം തുറമുഖം 17,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവച്ചു. സമീപ രാജ്യങ്ങൾക്ക് കൂടി അഭിമാനമായ പദ്ധതിയാണിത്. വിഴിഞ്ഞം പോർട്ടുകളുടെ പോർട്ടായിരിക്കുന്നു. അഭിമാനക്കാനുള്ള വക ഇവിടെ അവസാനിക്കുന്നില്ല. ഒന്നാം ഘട്ടമാണ് ഇപ്പോൾ‌ പൂർത്തിയായിരിക്കുന്നത്. നിർമാണത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ വിശാലമായ സൗകര്യമുള്ള തുറമുഖമായി വിഴിഞ്ഞം മാറും. 2028ൽ തുറമുഖത്തിന്റെ നിർമാണം പൂർണമായി പൂർത്തിയാകും. ഇതിനായുള്ള കരാർ ഒപ്പിടാൻ പോവുകയാണ്. ഇക്കാര്യത്തോട് അദാനി ഗ്രൂപ്പ് പൂർണമായും സഹകരിക്കാൻ തയ്യാറായെന്നതാണ് വസ്തുത. നിർമ്മാണ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് വിഴിഞ്ഞം പദ്ധതി ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോയത്. എല്ലാവിധത്തിലും സഹകരിച്ച കരൺ അദാനിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi VijayanADANI GROUPvizhinjamVizhinjam international seaport
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies