തീരമണഞ്ഞത് ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ; ഖജനാവിലെത്തിയത് 7.4 കോടി; നിർണായക നേട്ടങ്ങൾ പിന്നിട്ട് വിഴിഞ്ഞം തുറമുഖം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീരമണഞ്ഞത് ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ; ഖജനാവിലെത്തിയത് 7.4 കോടി; നിർണായക നേട്ടങ്ങൾ പിന്നിട്ട് വിഴിഞ്ഞം തുറമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU (20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു TEU ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികക്കല്ലും വിഴിഞ്ഞം പിന്നിട്ടുവെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ.

ട്രയൽ റൺ ആരംഭിച്ച് നാലുമാസം പിന്നിട്ടതോടെ ഒന്നിനുപിന്നാലെ ഒന്നായി വമ്പൻ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്.

നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് കേരളത്തിന്റെ തീരമണഞ്ഞത്. ജൂലൈയിൽ 3 ഉം സെപ്റ്റംബറിൽ 12 ഉം ഒക്ടോബറിൽ 23 ഉം നവംബറിൽ ഇതുവരെ 8 കപ്പലുകളുമാണ് എത്തിയത്. ആകെ 1,00807 TEU തുറമുഖം കൈകാര്യം ചെയ്തുകഴിഞ്ഞു.

അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യം വച്ചിരുന്ന ചരക്കുനീക്കം ചുരുങ്ങിയ മാസങ്ങൾകൊണ്ട്‌ പൂർത്തിയാക്കാനായി. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന്റെ ഖജനാവിലെത്തിയത്. വിഴിഞ്ഞം ഇന്ത്യയുടെ സുവർണ തീരമായി മാറുകയാണ്. തുറമുഖം കേരളത്തിന്റെ വികസനചരിത്രത്തിൽ പുതുയുഗം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Tags: v n vasavanGST revenueVizhinjam international seaportTEUMinister for Ports
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies