ആഗോള ട്രാൻഷിപ്മെന്റ് ഹബ്ബിലേക്ക് വിഴിഞ്ഞം; ആത്മവിശ്വാസം പങ്കുവെച്ച് ഗൗതം അദാനി; ലക്ഷ്യമിടുന്നത് 2 ലക്ഷം കോടിയുടെ അധിക നിക്ഷേപം
തിരുവനന്തപുരം: ആഗോള സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്തുറ്റ മുഖമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ...











