ദി കിംഗ് ഓഫ് ഇന്ത്യൻ ഓഷ്യൻ! കൊളംബോ തുറമുഖത്തെ പിന്തള്ളി വിഴിഞ്ഞം അതിവേഗം മുന്നേറുന്നു; ട്രാൻസ്ഷിപ്പ്മെന്റ് അളവ് കുത്തനെ ഉയർന്നു
തിരുവനന്തപുരം: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെ പിന്തള്ളിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം മുന്നേറുന്നു. 2024 സെപ്‍റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കൊളംബോയിലെ ട്രാൻസ്ഷിപ്പ്മെന്റ് അളവ് കുത്തനെ താഴ്ന്നു. ...