‘ കെയറിംഗ് ആണ് മെയിൻ, എനിക്കും അതാ ഇഷ്ടം’; ആൺ സുഹൃത്തുക്കൾ പാടില്ല, ജോലിക്ക് പോകേണ്ട; മില്യണയർ ഭർത്താവിന്റെ നിയമങ്ങൾ പങ്കുവച്ച് വ്‌ളോഗർ
കലിപ്പനും കാന്താരികളും അരങ്ങുവാഴുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കമുള്ളത്. ഷാൾ ഇട്ടില്ലെങ്കിൽ അടി, അങ്ങോട്ട് തിരിഞ്ഞാൽ അടി, ഇങ്ങോട്ട് തിരിഞ്ഞാൽ അടി ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ ...




