' കെയറിംഗ് ആണ് മെയിൻ, എനിക്കും അതാ ഇഷ്ടം'; ആൺ സുഹൃത്തുക്കൾ പാടില്ല, ജോലിക്ക് പോകേണ്ട; മില്യണയർ ഭർത്താവിന്റെ നിയമങ്ങൾ പങ്കുവച്ച് വ്‌ളോഗർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

‘ കെയറിംഗ് ആണ് മെയിൻ, എനിക്കും അതാ ഇഷ്ടം’; ആൺ സുഹൃത്തുക്കൾ പാടില്ല, ജോലിക്ക് പോകേണ്ട; മില്യണയർ ഭർത്താവിന്റെ നിയമങ്ങൾ പങ്കുവച്ച് വ്‌ളോഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

കലിപ്പനും കാന്താരികളും അരങ്ങുവാഴുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കമുള്ളത്. ഷാൾ ഇട്ടില്ലെങ്കിൽ അടി, അങ്ങോട്ട് തിരിഞ്ഞാൽ അടി, ഇങ്ങോട്ട് തിരിഞ്ഞാൽ അടി ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കാഴ്ചകൾ. ഇതിനിടയിൽ കലിപ്പനായ ഒരു മില്യണയർ ഭർത്താവിന്റെ നിയമങ്ങളാണ് ബ്രിട്ടീഷ് വനിതയായ സോദി അൽ നടക് എന്ന വ്‌ളോഗറും പങ്കുവച്ചിരിക്കുന്നത്.

ദുബായിലെ കോടീശ്വരനായ ജമാൽ അൽ നടക് ആണ് യുവതിയുടെ ഭർത്താവ്. മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇതിനുശേഷം ഭർത്താവ് നിർദേശിച്ച നിയമങ്ങൾ അനുസരിച്ചാണ് താൻ ജീവിക്കുന്നതതെന്നാണ് യുവതി പറയുന്നത്. വിചിത്രമായ നിരവധി നിബന്ധനകളാണ് വീഡിയയിലൂടെ പിന്നീട് യുവതി പറയുന്നത്.

സോദിയുടെ ഷൂസിന് അനുസരിച്ചുള്ള ബാഗുകൾ മാത്രമേ ധരിക്കാൻ പാടുകയുള്ളൂവെന്നാണ് ജമാലിന്റെ ആദ്യത്തെ നിയമം. ജോലിക്ക് പോകാൻ പാടില്ല, എപ്പോഴും പ്രൊഫഷണൽ മേയ്‌ക്കപ്പ് ചെയ്യണം എന്നീങ്ങനെ നീളുന്നു ജമാലിന്റെ നിയമങ്ങൾ. ഇതിൽ ശ്രദ്ധേയമായത് മറ്റൊന്നാണ്. എല്ലാ കലിപ്പൻമാരെ പോലെ തന്നെ സോദിക്ക് ആൺ സുഹൃത്തുക്കൾ പാടില്ലെന്ന നിയമവും ജമാൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിന്റെ നിബന്ധനകൾ വളരെ അഭിമാനത്തോടെയാണ് സോദി പങ്കുവച്ചത്. ‘ നിങ്ങൾക്കെന്നെ സോദിറെല്ല എന്ന് വിളിക്കാം, കാരണം ഞാൻ അദ്ദേഹത്തിന്റെ രാജകുമാരിയാണ്’ എന്ന അടിക്കുറിപ്പോടെയാണ് സോദി വീഡിയോ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Soudi✨ (@soudiofarabia)

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇത്തരം നിബന്ധനകളെ എതിർത്ത് രംഗത്തെത്തിയത്. സ്വർണകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന തരത്തിൽ നിരവധി കമന്റുകൾ സോദിക്ക് ലഭിച്ചു. ഇതിന് മുൻപും വൈറലായ വ്‌ളോഗറാണ് സോദി. ബിക്കിനി ഇടാൻ ആഗ്രഹിച്ചപ്പോൾ ഭർത്താവ് 418 കോടി മുടക്കി ഐലാൻഡ് സ്വന്തമാക്കിയെന്ന വീഡിയോയിരുന്നു ഇതിനു മുൻപ് അവർ പങ്കുവച്ചത്.

Tags: vlogerMillionaire HusbandStrict Rules
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies