മാദ്ധ്യമങ്ങളെ അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗറുടെ ഷൂട്ട്; യൂണിയൻ നേതാവിന്റെ യാത്രയയ്പ്പിന്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെപ്പോലും അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗറുടെ വീഡിയോ ഷൂട്ടിൽ വിവാദം. ഇടത് സംഘടനാ നേതാവായ സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ഷൂട്ട് ചെയ്യാനാണ് ഇവർ എത്തിയത്. സംഭവം ...