മാദ്ധ്യമങ്ങളെ അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ ഷൂട്ട്; യൂണിയൻ നേതാവിന്റെ യാത്രയയ്പ്പിന്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാദ്ധ്യമങ്ങളെ അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ ഷൂട്ട്; യൂണിയൻ നേതാവിന്റെ യാത്രയയ്പ്പിന്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെപ്പോലും അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ വീഡിയോ ഷൂട്ടിൽ വിവാദം. ഇടത് സംഘടനാ നേതാവായ സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ഷൂട്ട് ചെയ്യാനാണ് ഇവർ എത്തിയത്. സംഭവം വിവാദമായതോടെ അനുമതി നൽകിയിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരെ പോലും നിയന്ത്രണത്തോടെ മാത്രമെ അകത്ത് പ്രവേശിപ്പിക്കാറുള്ളു.

ബുധനാഴ്ച ഉച്ചയ്‌ക്കായിരുന്നും യാത്രയയപ്പും വീഡിയോ ചിത്രീകരണവും. അതീവ സുരക്ഷാ മേഖലയായി പരി​ഗണിക്കുന്ന സെക്ര‌ട്ടേറിയറ്റിൽ ഒരു വർഷമായി വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നില്ല. ഇടതുസംഘടനയിലെ ചേരിപ്പോരിനെ തുടർന്ന് പാർട്ടി ഫ്രാക്ഷൻ അം​ഗമാ സ്പെഷ്യൽ സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു. ഇയാളുടെ യാത്രയയപ്പ് ചടങ്ങാണ് സെക്രട്ടേറിയറ്റിൽ നടത്തിയതും വീഡിയോ ചിത്രീകരിച്ചതും.

 

Tags: YouTubersecretariatFEMALEVlogging
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies