Vlogging - Janam TV

Vlogging

ഓടുന്ന വാഹനത്തിൽ വ്ലോ​ഗർമാരുടെ വീഡിയോ പിടിത്തം അനുവദിക്കാനാകില്ല; നടപടി വേണമെന്ന് കോടതി 

കൊച്ചി: യാത്രയ്ക്കിടെ വാഹനത്തിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോ ചിത്രീകരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച് കോടതി സ്വമേധയാ ...

മാദ്ധ്യമങ്ങളെ അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ ഷൂട്ട്; യൂണിയൻ നേതാവിന്റെ യാത്രയയ്പ്പിന്; അനുമതിയില്ലെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെപ്പോലും അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോ​ഗറുടെ വീഡിയോ ഷൂട്ടിൽ വിവാദം. ഇടത് സംഘടനാ നേതാവായ സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ഷൂട്ട് ചെയ്യാനാണ് ഇവർ എത്തിയത്. സംഭവം ...

നിരൂപണമെന്ന ഓമനപ്പേരിൽ സിനിമയെ കീറിമുറിക്കുന്നതിന് നിയന്ത്രണം; മോശം പരാമർശങ്ങൾ കട്ട്; വ്ലോ​ഗർമാർക്ക് കടിഞ്ഞാണിടാൻ നിർദ്ദേശങ്ങൾ

കൊച്ചി: സിനിമ റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമേ വ്ലോ​ഗർമാർ നിരൂപണം നടത്താവൂവെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം ...