ഓടുന്ന വാഹനത്തിൽ വ്ലോഗർമാരുടെ വീഡിയോ പിടിത്തം അനുവദിക്കാനാകില്ല; നടപടി വേണമെന്ന് കോടതി
കൊച്ചി: യാത്രയ്ക്കിടെ വാഹനത്തിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോ ചിത്രീകരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് കോടതി സ്വമേധയാ ...



