Voters - Janam TV

Voters

ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിം​ഗ് ബൂത്തിൽ മുസ്ലീം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് എസ്പി

ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോ​ഗമിക്കെ യുപിയിൽ തരംതാണ ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി ...

വോട്ടുചെയ്യാൻ നാട്ടിലേക്ക് പോന്നോളൂ; 19% കിഴിവിൽ വിമാന ടിക്കറ്റ് തരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് ...

മിസോറമിലെ ഏക ലോക്സഭാ സീറ്റ് വോട്ടെടുപ്പ് 19 ന്;6500 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കും;സുരക്ഷയ്‌ക്ക് 3000 പോലീസുകാരും 12 കമ്പനി സിഎപിഎഫ് സേനാംഗങ്ങളും

ഐസ്വാൾ: മിസോറമിലെ ഏക ലോക്സഭാ സീറ്റിലേക്ക് വോട്ടെടുപ്പ് 19 ന് നടക്കും. ഇതിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 6500 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷയ്ക്കായി ...

വോട്ടർ ഐഡി കാർഡ് എടുക്കാൻ മറന്നാൽ എന്ത് ചെയ്യും?; ടെൻഷനാകണ്ട, വഴിയുണ്ട്…!

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓരോ വോട്ടും വിലപ്പെട്ടതാണ്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 13 തിരിച്ചറിയൽ രേഖകളാണ് വോട്ട് ...

കന്നിവോട്ടർമാരെ ആകർഷിക്കാൻ പദ്ധതിയുമായി യുജിസി

ന്യൂഡൽഹി: കന്നി വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതിയുമായി യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ. യുവ വോട്ടർമാരെയും കന്നി വോട്ടർമാരെയും വോട്ടർ പട്ടികയിലേക്ക് ഉൾപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ് ...

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്; 96.88 കോടി വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി 96.88 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തതായി കണക്കുകൾ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഏറ്റവും ...

യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ; നിങ്ങളുടെ വോട്ടുകളും രാജ്യത്തിന്റെ വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ യുവവോട്ടർമാരോട് സമ്മതിദാന അവകാശത്തിന്റെ പ്രധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്രത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന 2047-ൽ രാജ്യം വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങളുടെ ...

സംസ്ഥാനത്ത് തദ്ദേശ വോട്ടർപട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; ഈ മാസം വരെ പേര് ചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിൽ ആകെ ...