പ്രതിരോധ മേഖലയ്ക്ക് മറ്റൊരു സ്വാശ്രയ കുതിപ്പ് കൂടി; VSHORADS മിസെെലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് ഡിആർഡിഒ; അഭിനന്ദനവുമായി രാജ്നാഥ് സിംഗ്
ഭുവനേശ്വർ: പ്രതിരോധ മേഖലയിലെ പുത്തൻ കുതിപ്പ്. വെരി ഷോർട്ട്- റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഒഡീഷയിലെ ചന്ദിപ്പൂരിൽ ...