പ്രതിരോധ മേഖലയ്ക്ക് മറ്റൊരു സ്വാശ്രയ കുതിപ്പ് കൂടി; VSHORADS മിസെെലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് ‍ഡിആർഡിഒ; അഭിനന്ദനവുമായി രാജ്നാഥ് സിം​ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയ്‌ക്ക് മറ്റൊരു സ്വാശ്രയ കുതിപ്പ് കൂടി; VSHORADS മിസെെലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന് ‍ഡിആർഡിഒ; അഭിനന്ദനവുമായി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 08:40 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: പ്രതിരോധ മേഖലയിലെ പുത്തൻ കുതിപ്പ്. വെരി ഷോർട്ട്- റെയ്ഞ്ച് എയർ‌ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. ഒഡീഷയിലെ ചന്ദിപ്പൂരിൽ ഫെബ്രുവരി 28,29 തീയതികളിലായാണ് രണ്ട് ഘട്ട പരീക്ഷണം നടന്നത്.

വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉയർന്ന വേഗതയുള്ള ലക്ഷ്യങ്ങൾക്കെതിരെയാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ പരീക്ഷണ പറക്കലുകളിലും ലക്ഷ്യം കൈവരിക്കാൻ VSHORADS മിസൈലുകൾക്ക് സാധിച്ചു. ഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോർ ചലിപ്പിച്ചാണ് ഇന പ്രവർത്തിക്കുന്നത്. താഴ്ന്ന പ്രതലങ്ങളിലും ഉയർന്ന പ്രതലങ്ങളിലുമുള്ള ആകാശ ഭീഷണികളെ ഒരേ പോലെ തടുക്കാൻ ഇവയ്‌ക്ക് കഴിയും. തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ സിസ്റ്റം പ്രതിരോധ മേഖലയിൽ പുത്തൻ കുതിപ്പിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മിനിയേച്ചർ റിയാക്ഷൻ കൺട്രോൾ സിസ്റ്റം (ആർസിഎസ്), ഇൻ്റഗ്രേറ്റഡ് ഏവിയോണിക്സ് എന്നിവയുൾപ്പെടെ നിരവധി നൂതന സാങ്കേതിക വിദ്യകൾ VSHORADS മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഎസ്ഒആർഡിഎസിന്റെ വികസന പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മിസൈൽ സായുധ സേനയ്‌ക്ക് സാങ്കേതിക ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.\

Tags: drdoVSHORADS
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies