ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 08:48 am IST
Facebook
Twitter
WhatsAppTelegram

ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ (VSHORADS) പരീക്ഷണം വിജയം. മിസൈൽ സംവിധാനം സൈനിക ശക്തിക്ക് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ഒസീഷാതീരത്തെ ചാന്ദിപ്പൂരിലായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത തദ്ദീശീയമായി രൂപകൽപന ചെയ്ത വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം.

ഒന്നോ അതിലധികമോ സൈനികർക്ക് കൊണ്ട് നടന്ന് ഉപയോഗിക്കാൻ സാധിക്കുന്ന മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സംവിധാനമാണ് VSHORADS. കരസേന, നാവികസേന, വ്യോമസേന എന്നീ സായുധ സേനയുടെ മൂന്ന് ശാഖകളുടെയും വ്യോമ പ്രതിരോധ ആവശ്യകതകൾ നിറവേറ്റുന്നതിന് പുതിയ മിസൈൽ സംവിധാനം സഹായിക്കും. വേഗത കൂടുതലും താഴന്ന ഉയരത്തിലും പറക്കുന്ന ഡ്രോണുകളെയും മറ്റ് ആകാശ ഭീഷണികളെയും തകർക്കാൻ ഇവയ്‌ക്കാകും.

ടെലിമെട്രി, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റംസ്, ചന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച റഡാർ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ ആകാശ ഭീഷണികളെ നിർവീര്യമാക്കുന്നതിൽ VSHORADS-ന്റെ കൃത്യത സ്ഥിരീകരിക്കുന്നു. പരീക്ഷണനേട്ടം വലിയ വിജയമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിൽ പങ്കാളികളായ ഡിആർഡിഒ, സായുധ സേന, വ്യവസായ പങ്കാളികൾ എന്നിവരെ അഭിനന്ദിച്ചു.

Tags: Defence minister Rajnath SinghVSHORADSflight testman-portable air defence systemdrone threatsARMYnavyair forcedrdo
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies