ഗഗൻയാൻ ദൗത്യം; ഒക്ടോബറിൽ ട്രയൽ റണ്ണിനൊരുങ്ങുന്ന ഐഎസ്ആർഒയുടെ വ്യോമമിത്ര ആരാണ്?; സവിശേഷതകൾ എന്തെല്ലാം
ചന്ദ്രയാൻ-3 വിജയകരമായി മുന്നേറുമ്പോൾ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. ഇതിന്റെ പരീക്ഷണഘട്ടങ്ങൾ ഒക്ടോബറോട് കൂടി ...



