ഞാൻ ഇരട്ട ആഘോഷ നിറവിലാണ്; സർക്കാരിന് നന്ദിയും സ്‌നേഹവും; ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് വഹീദ റഹ്മാൻ
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വഹീദ റഹ്മാൻ. 'ഇരട്ട ആഘോഷ' നിറവിലാണ് താൻ എന്നാണ് ബോളിവുഡ് നടി ...