രാവിലെയോ വൈകുന്നേരമോ അതോ അത്താഴത്തിന് ശേഷമോ? നടക്കാൻ മികച്ച സമയമേത്? ഏതാണ് കൂടുതൽ ഗുണങ്ങൾ നൽകുന്നത്? സംശയങ്ങൾ ഇനി വേണ്ട..
വ്യായാമ മുറകളിൽ ഏറ്റവും ലളിതമാണ് നടത്തം. തുടർച്ചയായി നടക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ നടത്തം ...





