ഏഴ് വർഷം മുൻപ് നഷ്ടപ്പെട്ട പേഴ്‌സ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി; സന്തോഷം അടക്കനാവാതെ ഉടമ
പല തരത്തിലാണ് എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതങ്ങൾ വന്നുഭവിക്കുന്നത്. അത്തരത്തിൽ ആൻഡി ഇവാൻസ് എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച അത്ഭുതമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട് ...