53 വർഷം മുൻപ് അന്റാർട്ടിക്കയിൽ കളഞ്ഞു പോയ പേഴ്സ് ; ഒടുവിൽ വിളിയെത്തി , ഇത് നിങ്ങളുടേതല്ലേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

53 വർഷം മുൻപ് അന്റാർട്ടിക്കയിൽ കളഞ്ഞു പോയ പേഴ്സ് ; ഒടുവിൽ വിളിയെത്തി , ഇത് നിങ്ങളുടേതല്ലേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2021, 03:02 pm IST
Facebook
Twitter
WhatsAppTelegram

ഒരു പേഴ്സ് നഷ്ടമായാൽ അത് തിരിച്ചു കിട്ടുന്നത് എത്ര നാൾ കഴിഞ്ഞാകും ? ചോദ്യത്തിന് ഉത്തരങ്ങൾ നിരവധിയാണ്. പേഴ്സ് കിട്ടുന്ന ആളിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോൾ പെട്ടെന്ന് കിട്ടിയേക്കാം. ഭാഗികമായി കിട്ടിയേക്കാം. കിട്ടാതെയുമിരിക്കാം. 53 വർഷങ്ങൾ മുൻപ് നഷ്ടപ്പെട്ടു പോയ ഒരു പേഴ്സ് തിരിച്ചുകിട്ടിയാലോ ? സംശയമില്ല അതൊരു അത്ഭുതം തന്നെയാണ്.

പതിമൂന്ന് മാസത്തെ ഗവേഷണത്തിനും മറ്റ് ഔദ്യോഗിക കൃത്യങ്ങൾക്കും ശേഷം പോൾ ഗ്രിഷാം അന്റാർട്ടിക്ക വിട്ടത് 1968 ലാണ്. പക്ഷേ പേഴ്സ് എടുക്കാൻ തിരക്കിനിടയിൽ ഗ്രിഷാം മറന്നു. പിന്നീട് ആ പേഴ്സ് മറവിയിൽ തന്നെ തുടരുകയായിരുന്നു കഴിഞ്ഞ ജനുവരി  27 വരെ.

ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള വട്ടം കൂട്ടുന്നതിനിടെയായിരുന്നു ഗ്രിഷാമിന് ഒരു അജ്ഞാതന്റെ ഫോൺ കോൾ വന്നത്.ഹലോ പോൾ.. എനിക്ക് തോന്നുന്നത് നിങ്ങളുടെ പേഴ്സ് എനിക്ക് കിട്ടിയെന്നാണ്. ബ്രൂസ് മകീ എന്നയാളായിരുന്നു വിളിച്ചതെന്ന് ഗ്രിഷാം പിന്നീട് മനസ്സിലാക്കി. എന്നാൽ ഇങ്ങനെയൊരു പേഴ്സ് നഷ്ടപ്പെട്ട വിവരം ഗ്രിഷാം മറന്നേ പോയിരുന്നു.

അന്റാർട്ടിക്കയിലെ റോസ് ഐലൻഡിൽ മക്മുർദോ സ്റ്റേഷനിൽ നിന്ന് ഒരു പണിക്കാരനാണ് ഗ്രിഷാമിന്റെ പേഴ്സ് കണ്ടെടുക്കുന്നത്. 2014 ലായിരുന്നു അത്. എന്നാൽ ആ പേഴ്സ് കുറച്ചു നാൾ പല കൈമറിഞ്ഞ് അവിടെത്തന്നെയിരുന്നു. ഉടമസ്ഥനെ അന്വേഷിക്കാനോ ഒന്നും ആരും ശ്രമിച്ചില്ല.ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള വിരമിച്ച പട്ടാളക്കാരുടെ കാര്യങ്ങൾ നോക്കുന്ന ഒരാളായിരുന്നു ബ്രൂസ് മകീ. പേഴ്സിനു പിന്നിലുള്ള ആളെ മകീ അന്വേഷിച്ച് കണ്ടെത്തി. തുടർന്നാണ് ഗ്രിഷാമിന് ഫോൺ വന്നത്.

ചില തിരിച്ചറിയൽ കാർഡുകളും നേവി ഐഡി കാർഡുകളും പേഴ്സിൽ നിന്ന് കണ്ടെത്തി. ഭാര്യയ്‌ക്ക് മണിയോർഡർ അയച്ചതിന്റെ രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. നിരവധി ഓർമ്മകളാണ് ആ പേഴ്സ് കൊണ്ടുവന്നതെന്ന് ഗ്രിഷാം സന്തോഷത്തോടെ ഓർക്കുന്നു. ഒരിക്കൽ കൂടി അന്റാർട്ടിക്കയിലേക്ക് പോകണമെന്ന ആഗ്രഹമാണ് പേഴ്സ് കിട്ടിയപ്പോൾ തോന്നിയതെന്നും 91 കാരനായ ഗ്രിഷാം കൂട്ടിച്ചേർത്തു.

Tags: WalletAntarctica
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies