ഏഴ് വർഷം മുൻപ് നഷ്ടപ്പെട്ട പേഴ്‌സ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി; സന്തോഷം അടക്കനാവാതെ ഉടമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഴ് വർഷം മുൻപ് നഷ്ടപ്പെട്ട പേഴ്‌സ് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി; സന്തോഷം അടക്കനാവാതെ ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 11:12 pm IST
Facebook
Twitter
WhatsAppTelegram

പല തരത്തിലാണ് എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതങ്ങൾ വന്നുഭവിക്കുന്നത്. അത്തരത്തിൽ ആൻഡി ഇവാൻസ് എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച അത്ഭുതമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട് പോയ തന്റെ പേഴ്‌സ് തികച്ചും അപ്രതീക്ഷിതമായി തിരികെ കിട്ടിയതിന്റെ ഞെട്ടലിലാണ് ഇവാൻസ്.

2015 ജൂണിൽ ഒരു ലൈവ് ഷോ കഴിഞ്ഞ് മടങ്ങവേയാണ് ഇവാൻസിന് തന്റെ പേഴ്‌സ് നഷ്ടമായത്. ബാങ്ക് കാർഡുകളും, ഡ്രൈവിംഗ് ലൈസൻസും, 134 പൗണ്ടും അടങ്ങിയ പേഴ്‌സ് തിരികെ ലഭിക്കുന്നതിനായി ഇവാൻസ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാൽ നിരാശയായിരുന്നു ഫലം. താൻ സഞ്ചരിച്ച ടാക്‌സി കാർ പിന്തുടർന്ന് പോയിട്ടും ഇവാൻസിന് തന്റെ പേഴ്‌സ് ലഭിച്ചില്ല. അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് ഇവാൻസ് തിരിച്ചറിഞ്ഞു.

എന്നാൽ പേഴ്‌സ് നഷ്ടപ്പെട്ട് ഏഴ് വർഷം അടുക്കുമ്പോൾ, ഇവാൻസിന്റെ ആ പേഴ്‌സ് അയാൾക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. സംഭവത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ഇവാൻസ് പറയുന്നത്. പേഴ്‌സ് തുറന്ന് നോക്കിയപ്പോൾ, തന്റെ ഡ്രൈവിംഗ് ലൈൻസൻസും, ബാങ്ക് കാർഡും, 134 പൗണ്ടും അതേപടി അതിലുണ്ടായിരുന്നുവെന്നും ഇവാൻസ് പറയുന്നു. എന്നാൽ അതിലെ ചില നാണയങ്ങളും നോട്ടുകളും ഇന്ന് പ്രചാരത്തിലില്ല. പേഴ്‌സ് തിരികെ ലഭിച്ച കവറിൽ ഒരു ഇ-മെയിൽ സന്ദേശമുണ്ടായിരുന്നു. അതാരുടേതാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാലും ആ മെയിലിലേയ്‌ക്ക് താൻ സന്ദേശം അയച്ചാതയും ഇവാൻസ് പറയുന്നു.

Tags: WalletSEVEN YEARS
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies