waqaf board - Janam TV

waqaf board

മുനമ്പം വിഷയം രമ്യതയോടെ പരിഹരിക്കപ്പെടണം; ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

മുനമ്പത്തെ പ്രശ്നത്തിൽ പ്രതികരിച്ച് മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കാലങ്ങളായി താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് മുഖ്യധാരയിലുള്ള മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടില്ല. വിഷയം രമ്യമായി ...

മുനമ്പം സമരം രാജ്യമൊട്ടാകെ പ്രതിഫലിക്കും, ഈ അധമം ചെറുക്കും; വിഷയം ലോക്സഭയിൽ ഉന്നയിക്കും: സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ​ഗോപി

കൊച്ചി: വഖഫ് അധിനിവേശത്തിനെതിരെ കൊച്ചി മുനമ്പത്തെ സമരപന്തലിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേന്ദ്രമന്ത്രിയെത്തിയത്. മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കുമെന്നും താനും കേന്ദ്ര ...

വഖഫ് അധിനിവേശത്തിനെതിരെ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ; നിരാഹാര സമരത്തിന്റെ ഭാ​ഗമായി എസ്എൻഡിപി; 16-ാം ദിനവും തിരിഞ്ഞ് നോക്കാതെ മുന്നണികൾ

കൊച്ചി: വഖഫ് അധിനിവേശ വിരുദ്ധ സമരത്തിൽ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ. ക്രൈസ്തവ സംഘടനകളും വൈദികരും നേതൃത്വം നൽകുന്ന സമരത്തിന് വിവിധ ഹൈന്ദവ സമുദായ സംഘടനകളും പിന്തുണ ...

വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം; ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം

കൊച്ചി: വഖഫ് അധിനിവേശം തെരഞ്ഞെടുപ്പ് ചർച്ചയാക്കണമെന്ന ഉറച്ചനിലപാടിൽ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ആറ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് ; 18 വർഷങ്ങൾക്കുള്ളിൽ ബോർഡിന്റെ സ്വത്ത് 9.4 ലക്ഷം ഏക്കറായി

ന്യൂഡൽഹി ; ഡൽഹിയിലെ ആറ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് . ഡൽഹിയിലെ നിരവധി ക്ഷേത്രങ്ങൾ വഖഫ് ബോർഡിൻ്റെ ഭൂമിയിലാണെന്ന് പറയപ്പെടുന്ന ന്യൂനപക്ഷ കമ്മീഷൻ്റെ ...

സർക്കാർ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങൾക്കാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നത് ; വഖഫ് ബില്ലിനെ പിന്തുണച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ . ഭേദഗതി പരിശോധിക്കുന്ന ജെപിസിയുടെ നാലാമത്തെ യോഗത്തിലാണ് എഎസ്ഐ ബില്ലിനെ പിന്തുണച്ച് എത്തിയത് ...

വഖഫ് ബോർഡിന്റെ അധികാരം വെട്ടിക്കുറയ്‌ക്കും ; പുതിയ ബിൽ കൊണ്ടുവരാനുള്ള തീരുമാനവുമായി മോദി സർക്കാർ

ന്യൂഡൽഹി : വഖഫ് ബോർഡിൻ്റെ അധികാരം വെട്ടിക്കുറയ്ക്കാൻ ബിൽ കൊണ്ടുവരാനുള്ള തീരുമാനവുമായി മോദി സർക്കാർ . തിങ്കളാഴ്ചയാകും ബിൽ പാർലമെൻ്റിൽ കൊണ്ടുവരിക. ഈ ബിൽ അനുസരിച്ച്, വഖഫ് ...

വഖഫ് ബോർഡിന്റെ കൈയ്യേറ്റങ്ങളിൽ അന്വേഷണം; ഉത്തരവിട്ട് യോഗി; സർവ്വെ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം

ലക്‌നൗ: വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. വസ്തുവകകളെക്കുറിച്ച് ...

വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം : വഖഫ് നിയമഭേദഗതി ബില്ലിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടു. വഫഖ് നിയമങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ...