Waqf Board Kerala - Janam TV

Waqf Board Kerala

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

തിരുവനന്തപുരം: മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ. വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ് ജസീം സബാഹിനെ ഉൾപ്പെടുത്തി. വെൽഫെയർ പാർട്ടി അംഗമാണ് ഇവർ.  ...

കേരള വഖഫ് ബോർഡ് നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി;  ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയിൽ

കൊച്ചി: കേരള വഖഫ് ബോർഡിന്റെ രൂപീകരണവും അംഗങ്ങളുടെ നിയമനവും ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്. ...

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

കൊച്ചി: മുനമ്പം ജനതയോട് യുഡിഎഫും മുഖ്യമന്ത്രി വി.ഡി സതീശനും കാണിക്കുന്ന കാപട്യം വെളിച്ചത്താക്കി വഖ്ഫ് ബോ‍ർഡ് ചെയ‍‍‍ർമാന്റെ വാ‍‍ർത്താസമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ...

മുനമ്പത്തെ ഭൂമി ഏറ്റെടുക്കലിന് വഴിയൊരുക്കിയത് വി.എസ് സർക്കാരിന്റെ ഇടപെടൽ; ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തത് ടി.കെ ഹംസ വഖ്ഫ് ചെയർമാനായിരിക്കെ

മലപ്പുറം; മുനമ്പത്തെ അറുന്നൂറിലധികം കുടുംബങ്ങളെ സ്വന്തം കിടപ്പാടം സംരക്ഷിക്കാനായി തെരുവിൽ സമരത്തിലേക്ക് വലിച്ചിട്ടത് ഇടത് സർക്കാരിന്റെ ഇടപെടലെന്ന് തെളിവുകൾ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2008 ൽ ...