10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 04:16 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പം ജനതയോട് യുഡിഎഫും മുഖ്യമന്ത്രി വി.ഡി സതീശനും കാണിക്കുന്ന കാപട്യം വെളിച്ചത്താക്കി വഖ്ഫ് ബോ‍ർഡ് ചെയ‍‍‍ർമാന്റെ വാ‍‍ർത്താസമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടന്നിട്ടില്ലെന്ന് വഖഫ് ബോ‍ർഡ് ചെയ‍മാൻ കെ. എസ് ഹംസ പറഞ്ഞു.   യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റ്  കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ്   വി. ഡി സതീശൻ മുനമ്പം ജനതയ്‌ക്ക് നൽകിയ വാഗ്ദാനം. യുഡിഎഫ് ഭരണം ഏറ്റെടുത്തിട്ട് ഒന്നരമാസത്തിലധികം ആയെങ്കിലും പ്രശ്നപരിഹാരത്തിന് ചെറുവിരൽ പോലും അനക്കിയില്ലെന്ന് ചുരുക്കം.

മുനമ്പം ഭൂമി വഖഫ് അല്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കെ. എസ് ഹംസ പറഞ്ഞു. വഖഫ് അല്ലെന്ന വി. ഡി സതീശന്റെ അഭിപ്രായം വ്യക്തിപരമാണ്.  വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല.  ഇക്കാര്യത്തിൽ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അപ്പോൾ സർക്കാരിനെങ്ങനെ അവരെ ലംഘിക്കാനാകും. വഖഫ് ഭൂമി അല്ലെന്ന് വി ഡി സതീശൻ പറഞ്ഞത് പൊളിറ്റിക്സ് ആകാം. വകുപ്പ് മന്ത്രിക്കും മുനമ്പത്തേത് വഖഫ് ഭൂമിയെന്നാണ് അഭിപ്രായമെന്ന് കരുതുന്നു. മുസ്ലിം ലീഗ് ഈ വിഷയത്തിൽ നിലപാട് പൊതു സമൂഹത്തോട് വ്യക്തമാക്കണം.

മുനമ്പം അടക്കം 400 ഓളം പ്രൊപ്പാർട്ടികൾ ഒന്നിച്ചാണ് ബോർഡ് രജിസ്റ്റർ ചെയ്തത്.
മുനമ്പത്തിന് പകരം ഭൂമി എന്ന പ്രശ്നപരിഹാര ഫോർമുല ഇപ്പോൾ പറയാനാവില്ല. കേന്ദ്രത്തിന്റെ നോട്ടീസിന് ഇന്ന് മറുപടി നൽകുമെന്നും വഖഫ് ബോ‍ർഡ് ചെയ‍മാൻ പറഞ്ഞു.

 

Tags: Waqf Board KeralaV D SATHEESHANMunampam
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies