മുനമ്പം ഭൂമി പ്രത്യേക അധികാരം പ്രയോഗിച്ച് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം; കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്
കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. അഞ്ചുദിവസത്തിനകം വിശദീകരണം നൽകാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ...


