നാവികസേനയ്ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് 2026 ചരിത്രവര്ഷമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഈ വര്‍ഷം 18 യുദ്ധക്കപ്പലുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തുകയോ കമ്മീഷന് ചെയ്യുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ...


