നാവികസേനയ്ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 02:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്‌ക്ക് 2026 ചരിത്രവര്‍ഷമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഈ വര്‍ഷം 18 യുദ്ധക്കപ്പലുകള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തുകയോ കമ്മീഷന്‍ ചെയ്യുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ശേഷി വര്‍ധനയാകും ഇതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ നൗസേന ഭവനില്‍ നടന്ന ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത് ദ്വൈവാര്‍ഷിക കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് 2026നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള നാവികസേനയുടെ നീക്കങ്ങളെ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. രാജ്യത്തെ യുദ്ധക്കപ്പല്‍ നിര്‍മാണ മേഖലയ്‌ക്ക് ആഗോള നിലവാരത്തിലെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അടുത്തിടെ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പലുകളില്‍ 75 ശതമാനത്തിലേറെ തദ്ദേശീയ ഘടകങ്ങളുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കടല്‍ നിരീക്ഷണ സംവിധാനത്തില്‍ കൂടുതല്‍ നവീകരണം ആവശ്യമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. കടലിലൂടെയുള്ള ഗതാഗതത്തിന്റെ അളവും സങ്കീര്‍ണതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം കൂടുതല്‍ മികച്ച വിശകലന ശേഷിയും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാവികസേനയുടെ ആധുനികവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതില്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക് തന്ത്രപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറിവരുന്ന വെല്ലുവിളികള്‍ക്കിടയിലും ഉയര്‍ന്ന യുദ്ധസജ്ജത നിലനിര്‍ത്തുകയും മേഖലയില്‍ ഏല്‍പ്പിച്ച ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുകയും ചെയ്യുന്ന നാവികസേനയെ പ്രതിരോധമന്ത്രി അഭിനന്ദിച്ചു. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമായ, യുദ്ധസജ്ജമായ, ആഗോളതലത്തില്‍ കഴിവ് തെളിയിക്കുന്ന സേനയായി നാവികസേനയുടെ മുന്നേറ്റം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: indian navyrajnath singhWar ship
Share
Tweet
SendShare

More News from this section

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

Latest News

നാവികസേനയ്‌ക്ക് കരുത്തേകാന്‍ 18 യുദ്ധക്കപ്പലുകള്‍; 2026 ചരിത്രവര്‍ഷമെന്ന് രാജ്‌നാഥ് സിംഗ്

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ കാന്റീൻ ജീവനക്കാരികളുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies