സിപിഎം പഞ്ചായത്ത് മെമ്പറുടെ ഗുണ്ടായിസം; നിർധനകുടുംബത്തിന്റെ വൈദ്യുതി കണക്ഷൻ അടിച്ചു തകർത്തു; ഒടുവിൽ നഷ്ടപരിഹാരം അടച്ച് തലയൂരാൻ ശ്രമം
ഇടുക്കി: കുമളിയിൽ സിപിഎം പഞ്ചായത്ത് മെമ്പറുടെ ഗുണ്ടായിസം. നിർധന കുടുംബത്തിന്റെ വൈദ്യുത കണക്ഷൻ അടിച്ചു തകർത്തു. പതിനൊന്നാം വാർഡ് അംഗം ജിജോ രാധാകൃഷ്ണനാണ് അതിക്രമം നടത്തിയത്. മീറ്ററും ...




