സിപിഎം പഞ്ചായത്ത് മെമ്പറുടെ ​ഗുണ്ടായിസം; നിർധനകുടുംബത്തിന്റെ വൈദ്യുതി കണക്ഷൻ അടിച്ചു തകർത്തു; ഒടുവിൽ നഷ്ടപരിഹാരം അടച്ച് തലയൂരാൻ ശ്രമം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം പഞ്ചായത്ത് മെമ്പറുടെ ​ഗുണ്ടായിസം; നിർധനകുടുംബത്തിന്റെ വൈദ്യുതി കണക്ഷൻ അടിച്ചു തകർത്തു; ഒടുവിൽ നഷ്ടപരിഹാരം അടച്ച് തലയൂരാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 01:34 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കുമളിയിൽ സിപിഎം പഞ്ചായത്ത് മെമ്പറുടെ ​ഗുണ്ടായിസം. നിർധന കുടുംബത്തിന്റെ വൈദ്യുത കണക്ഷൻ അടിച്ചു തകർത്തു. പതിനൊന്നാം വാർഡ് അം​ഗം ജിജോ രാധാകൃഷ്ണനാണ് അതിക്രമം നടത്തിയത്. മീറ്ററും സർവ്വീസ് വയറും അടക്കം ഇയാൾ നശിപ്പിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ പോസ്റ്റിൽ നിന്നാണ് വൈദ്യുതി നൽകിയതെന്ന് പറഞ്ഞായിരുന്നു അതിക്രമം.

ഇന്നലെ വൈകുന്നേരമാണ് സിപിഎം പഞ്ചായത്ത് മെമ്പറുടെ  ഗുണ്ടായിസം അരങ്ങേറിയത്. ഇന്നലെ രാവിലെയായിരുന്നു  വയോധികനായ ദണ്ഡപാണിയുടെ കൊച്ചു വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചത്. വീട്ടിലേക്ക് വൈദ്യുതി നൽകിയ പോസ്റ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നെതെന്നാണ് ഇയാളുടെ വാദം . എന്നാൽ പോസ്റ്റ് സർക്കാർ ഭൂമിയിലാണെന്നും കണക്ഷൻ നൽകാൻ സ്വകാര്യ വ്യക്തിയുടെ അനുമതി ആവശ്യമില്ലെന്നാണ് കെഎസ്ഇബിയുടെ പ്രതികരണം.

സംഭവവത്തിൽ വീട്ടുടമയും കെഎസ്ഇബിയും പൊലീസിൽ പരാതി നൽകിയിരുന്നു. ഗുണ്ടായിസം വലിയ ചർച്ചയായതോടെ ജിജോ രാധാകൃഷ്ണൻ  നഷ്ടപരിഹാരം അടച്ച് തലയൂരാനുള്ള ശ്രമം തുടങ്ങി. 2,650 രൂപ അടച്ചതിനെ  തുടർന്ന് കെഎസ്ഇബി വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു.

Tags: CPIMattackedward member
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies