യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സഹായിച്ചു; പോളണ്ടിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
വാർസോ: യുക്രെയ്ൻ യുദ്ധ സമയത്ത് അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സഹായിച്ചതിന് പോളണ്ട് അധികൃതരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ വിദ്യാർത്ഥികൾക്കുളള വിസ ...




