Warship - Janam TV
Friday, November 7 2025

Warship

ഒമാൻ കടലിലെ എണ്ണക്കപ്പൽ അപകടം; കാണാതായവർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു

മസ്‌ക്കത്ത്; ഒമാൻ കടലിൽ എണ്ണക്കപ്പൽ മറിഞ്ഞ് കാണാതായവർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ നാവികസേനയുടെ പിന്തുണയോടെ ...

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു

കയ്‌റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക ...

‌സൊമാലിയൻ കടൽക്കൊള്ളക്കാരെ തുരത്തി, എംവി ലിലയെ മോചിപ്പിച്ച ഇന്ത്യൻ നാവികസേന സംഘം തിരിച്ചെത്തി

സൊമാലിയൻ കടൽക്കൊള്ളക്കാരിൽനിന്ന് എംവി ലില നോർഫോക്' എന്ന ചരക്കുകപ്പലിനെ മോചിപ്പിച്ച ശേഷം ഇന്ത്യൻ നാവികസേനയുടെ 'ഐഎൻഎസ് ചെന്നൈ' എന്ന അത്യാധുനിക യുദ്ധക്കപ്പൽ ചെന്നൈയിൽ തിരിച്ചെത്തി. വെള്ളിയാഴ്ചയാണ് കപ്പൽ ...

ചൈനയാണ് ലക്ഷ്യം ; വരുന്നത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 175 യുദ്ധക്കപ്പലുകൾ , ഇന്ത്യൻ മഹാസമുദ്രത്തിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം

ന്യൂഡൽഹി : ഏതു പ്രതിസന്ധികളെയും മറികടക്കും വിധത്തിൽ കരുത്തരാണ് ഇന്ന് ഇന്ത്യൻ നാവികർ . എന്നാൽ ആ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ .ചൈനയുടെ സൈനിക ...

മഹാസമുദ്രം കീഴടക്കാൻ മഹേന്ദ്രഗിരി; അത്യാധുനിക ആയുധങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നീറ്റിലിറങ്ങി

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഭാര്യ സുദേഷ് ധൻകറാണ് യുദ്ധക്കപ്പൽ രാജ്യത്തിനായി സമ്മാനിച്ചത്. മുംബൈയിൽ നടന്ന ...

അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി നാളെ നിറ്റിലിറക്കും മഡഗാവ് ഡോകിൽ നിർമ്മിച്ച കപ്പൽ രൂപകല്പന ചെയ്തത് ബ്യൂറോ ഓഫ് നേവൽ ഡിസൈൻസ്

മുംബൈ: നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി വെള്ളിയാഴ്ച നീറ്റിലിറക്കും, മഡഗാവ് ഡോക് കപ്പൽ നിർമ്മാണ ശാലയിലാണ് കപ്പൽ നിർമ്മിച്ചത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിൽ മുഖ്യാതിഥിയാകും. 2022 ...