അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി നാളെ നിറ്റിലിറക്കും മഡഗാവ് ഡോകിൽ നിർമ്മിച്ച കപ്പൽ രൂപകല്പന ചെയ്തത് ബ്യൂറോ ഓഫ് നേവൽ ഡിസൈൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി നാളെ നിറ്റിലിറക്കും മഡഗാവ് ഡോകിൽ നിർമ്മിച്ച കപ്പൽ രൂപകല്പന ചെയ്തത് ബ്യൂറോ ഓഫ് നേവൽ ഡിസൈൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി വെള്ളിയാഴ്ച നീറ്റിലിറക്കും, മഡഗാവ് ഡോക് കപ്പൽ നിർമ്മാണ ശാലയിലാണ് കപ്പൽ നിർമ്മിച്ചത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിൽ മുഖ്യാതിഥിയാകും. 2022 ജൂൺ 28 -നാണ് മഹേന്ദ്രഗിരിയുടെ നിർമ്മാണം ആരംഭിച്ചത്. 2027ൽ ഇത് നാവികസേനയുടെ ഭാഗമാകും.

പ്രോജക്ട് 17 എയുടെ ഭാഗമായി നിർമിച്ച ഏഴാമത്തെതും അവസാനത്തേതുമായ യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. ആറാമത്തെ യുദ്ധക്കപ്പലായ വിന്ധ്യഗിരി രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് നീറ്റിലിറക്കിയത്. ഇതേ വിഭാഗത്തിലെ പ്രധാന കപ്പലായ നിലഗിരി 2019 സെപ്തംബർ 28നും ഉദയഗിരി 2022 മെയിലും താരഗിരി അതേവർഷം സെപ്തംബറിലും നീറ്റിലിറക്കി. ഇതിൽ ഉദയഗിരി, താരഗിരി എന്നിവ 2025, 2026 വർഷങ്ങളിൽ സേനയുടെ ഭാഗമാകും.

മെച്ചപ്പെട്ട ആക്രമണശേഷിക്കുപുറമെ അത്യാധുനിക സെൻസറുകളും പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റങ്ങളും മഹേന്ദ്രഗിരിയിലുണ്ട്. നാവിക സേനയുടെ ബ്യുറോ ഓഫ് നേവൽ ഡിസൈൻസാണ് കപ്പലുകളുടെ രൂപകല്പയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത്.

Tags: WarshipMahendragiriIndian Navey
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies