WASHING MACHINE - Janam TV
Friday, November 7 2025

WASHING MACHINE

കളിക്കുന്നതിനിടെ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങി; നാലു വയസുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കളിക്കുന്നതിനിടെ വീട്ടിലെ വാഷിങ് മെഷീനിൽ കുടുങ്ങിയ നാല് വയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ റഫാ മഹലിൽ സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് ടോപ് ലോഡ് ...

കുളിക്കാൻ മടിയാണോ , ഈ വാഷിംഗ് മെഷീനിൽ കയറിക്കോ : 15 മിനിട്ടിൽ കുളിപ്പിച്ച് തോർത്തി ഉണക്കി തരും

താളിയും, ഇഞ്ചയുമായി കുളത്തിലേയ്ക്ക് പോകുക , മുങ്ങികുളിക്കുക . ഇതായിരുന്നു കുളിക്കുന്ന കാര്യത്തിൽ മലയാളികളുടെ രീതി . ഇന്നത് എല്ലാവരും ബാത് റൂമിലേയ്ക്കും , ബാത്ത് ടബ്ബിലേയ്ക്കും ...

നിങ്ങളുടെ ഹീറോ വില്ലനാകാം; വീട്ടിലെ ‘അലക്കുകാരനെ’ സൂക്ഷിക്കുക! 5 തരം അണുബാധകൾക്ക് സാധ്യത; വാഷിം​ഗ് മെഷീൻ ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിരം രോ​ഗിയാകും

അലക്കുകല്ലിൽ അലക്കി വെളുപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് ഒട്ടുമിക്ക വീടുകളിലും വാഷിം​ഗ് മെഷീനാണ് അലക്കുകാരൻ. തുണിയിട്ട്, വാഷിം​ഗ് ലിക്വിഡ് ഒഴിച്ചുനൽകിയാൽ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകി വൃത്തിയായി ഉണങ്ങിക്കിട്ടും. ...

മൂന്ന് വയസ്സുകാരനെ കൊന്ന് മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

ചെന്നൈ: തിരുനെൽവേലി രാധപുരത്ത് മൂന്ന് വയസുകാരനെ കൊന്ന് മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു. വിഘ്നേഷ്-രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ അയൽക്കാരി തങ്കമ്മാൾ അറസ്റ്റിലായി. ...

കരിമൂർഖൻ വെളുത്തേനേ!! വാഷിം​ഗ് മെഷീനിൽ നിന്ന് ജസ്റ്റ് എസ്കേപ്

ജയ്പൂർ: അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ വാഷിം​ഗ് മെഷീനിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സ്വാമി വിവേകാനന്ദന​ഗർ സ്വദേശിയായ ശംഭുദയാലിന്റെ വീട്ടിലെ വാഷിം​ഗ് മെഷീനിലാണ് കരിമൂർഖനെ കണ്ടെത്തിയത്. ...

അലക്കാൻ വന്നതാ..; വാഷിംഗ് മെഷീൻ തുറന്ന വീട്ടുകാർ ഉള്ളിലിരിക്കുന്ന അതിഥിയെ കണ്ട് ഞെട്ടി..

കണ്ണൂർ: മഴക്കാലമായതിനാൽ പല അതിഥികളാണ് ആരും കാണാതെ വീട്ടിലേക്ക് ഒളിച്ചുകയറി വരുന്നത്. അത്തരത്തിൽ ഒരു അതിഥിയെയാണ് കണ്ണൂരിലെ ഒരു വീട്ടിലെ വാഷിംഗ് മെഷീനിൽ നിന്നും പിടികൂടിയത്. വാഷിംഗ് ...

വാഷിങ് മെഷീനെ ചൊല്ലി തർക്കം: സ്ത്രീയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അയൽക്കാർ

അമരാവതി: വാഷിങ് മെഷീനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ആന്ധ്രയിലെ കഡിരി ടൗണിൽ രണ്ട് പുരുഷന്മാർ ചേർന്ന് വാക്കുതർക്കത്തിനിടയിൽ സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതികളായ രണ്ട് ...

തുണിളുടെ തിളക്കം മങ്ങിപ്പോകുന്നോ? വിഷമിക്കേണ്ട, ആസ്പിരിൻ ഗുളികയുണ്ടെങ്കിൽ ഈസിയായി വസ്ത്രത്തിന്റെ നിറം വീണ്ടെടുക്കാം

വസ്ത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വിവിധ നിറങ്ങളിൽ വിവിധ രീതികളിലുള്ള വസ്ത്രങ്ങൾ മാറി മാറി ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. തേച്ചുമിനുക്കിയ വസ്ത്രം മാത്രം ധരിച്ച് ശീലിച്ചവരുമുണ്ട്. ...

വാഷിംഗ് മെഷീനുകൾ മുഖം മിനുക്കുമ്പോൾ; അലക്ക് എളുപ്പമാക്കിയ യന്ത്രത്തിന്റെ പുതിയ വിശേഷങ്ങൾ

ഇന്ന് നമ്മുടെയെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാണ് വാഷിങ് മെഷീനുകൾ. വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി വാഷിങ് മെഷീനുകൾ മാറിയിരിക്കുകയാണ്. മുൻ കാലങ്ങളിലേതിൽ നിന്ന് ഇന്നത്തെ കാലത്തെ വാഷിങ് ...