വാഷിങ് മെഷീനെ ചൊല്ലി തർക്കം: സ്ത്രീയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി അയൽക്കാർ
അമരാവതി: വാഷിങ് മെഷീനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ആന്ധ്രയിലെ കഡിരി ടൗണിൽ രണ്ട് പുരുഷന്മാർ ചേർന്ന് വാക്കുതർക്കത്തിനിടയിൽ സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതികളായ രണ്ട് ...