ആറ് മണിക്കൂർ ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരുന്നു! 23 അടി സാരി പണിതന്നു: വെളിപ്പെടുത്തി ആലിയ ഭട്ട്
മെറ്റ് ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion ...