പറമ്പ് വൃത്തിയാക്കലിനിടെ കടന്നൽക്കൂട്ടം പൊതിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം കേരളത്തിൽ
തൃശൂർ: പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചെന്ന് വിവരം. കുന്നംകുളം കേച്ചേരി വേലൂരിലാണ് സംഭവം. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. കടന്നൽക്കൂട്ടം പൊതിഞ്ഞ ഷാജുവിനെ ...