പാമ്പിൻ വിഷത്തിന്റെ പത്തിലൊന്ന് വിഷം! അപകടകാരികളായ കടന്നൽ കുത്തിയാൽ എന്ത് ചെയ്യണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പാമ്പിൻ വിഷത്തിന്റെ പത്തിലൊന്ന് വിഷം! അപകടകാരികളായ കടന്നൽ കുത്തിയാൽ എന്ത് ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

പാടത്തോ പറമ്പിലോ ഒക്കെ നിൽക്കുമ്പോൾ പെട്ടെന്ന് ശരീരത്തിൽ കുത്താൻ സാധ്യതയുള്ള ഒന്നാണ് കടന്നൽ. പാമ്പിൻ വിഷത്തിന്റെ പത്തിലൊന്ന് വിഷം കടന്നലിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ കടന്നലുകളിൽ നിന്നും കുത്തേൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. കടന്നലുകളിൽ ഏറ്റവും അപകടകാരിയെന്നു പറയുന്നത് കാട്ട് കടന്നലുകളാണ്.

ഒന്നോ രണ്ടോ കടന്നലുകളാണ് കുത്തുന്നതെങ്കിൽ കുത്തേറ്റ ഭാ​ഗത്ത് വേദന,ചുവന്ന് തടിക്കുക, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥകളാകും ഉണ്ടാകുന്നത്. പക്ഷേ, കണ്ണിലോ വായിലോ ആണ് കുത്തുന്നതെങ്കിൽ വളരെ അപകടകരമാണ്. നിരവധി കുത്തുകൾ ഏറ്റാൽ വലിയ രീതിയിൽ വിഷബാധവരെയുണ്ടാകും. അിനാൽ കൃത്യസമയത്ത് ചികിത്സ നേടണം.

കുത്തേൽക്കുന്നവർ എന്തൊക്കെ പ്രഥമ ശുശ്രൂഷകളാണ് ചെയ്യേണ്ടതെന്ന് നോക്കാം…

1 ആദ്യം ശ്രദ്ധിക്കേണ്ടത് കടന്നലുകളിൽ നിന്നും കൂടുതൽ കുത്തേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2 കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവർത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം.

3 ചെറിയ രീതിയിലെ നീരും ചുമപ്പും മാത്രമാണ് ഉള്ളതെങ്കിൽ ഐസ് വെച്ച് കൊടുക്കാവുന്നതാണ്. ഇത് നീരും വേദനയും കുറയ്‌ക്കാൻ സഹായകമാണ്.

4 ​​ഗുരുതരമാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തേടണം

5 കുത്തേറ്റ ഭാ​ഗത്ത് കടന്നലിന്റെ കൊമ്പ് ഉണ്ടെങ്കിൽ ശ്രദ്ധയോടെ എടുത്ത് കളയണം.

6 ചെറിയ രീതിയിലെ നീരും ചുമപ്പും ആണെങ്കിൽ തുളസി ഇല, ശംഖുപുഷ്പത്തിന്റെ ഇല എന്നിവ ഉപയോ​ഗിക്കാം.

Tags: SUBWasp
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies