water scarcity - Janam TV
Friday, November 7 2025

water scarcity

ചേർക്കാൻ വെള്ളമില്ല, ‘ജവാൻ’ മദ്യ നിർമ്മാണത്തിന് വെല്ലുവിളിയായി ജലക്ഷാമം; ബദൽ മാർഗം തേടി സർക്കാർ

പാലക്കാട്: ഉത്പാദനത്തിനാവശ്യമായ വെള്ളമില്ലാതെ ജവാൻ മദ്യ നിർമ്മാണ പദ്ധതി പ്രതിസന്ധിയിൽ. പാലക്കാട് മേനോൻ പാറയിലെ ഡിസ്റ്റിലറിയിലെ ജവാൻ മദ്യ നിർമ്മാണത്തിനാണ് ജലക്ഷാമം തിരിച്ചടിയായിരിക്കുന്നത്. നിർമ്മാണത്തിനാവശ്യമായ വെള്ളം നല്കാൻ ...

ഡൽഹിയിൽ കുടിവെള്ളത്തിനായി തർക്കം; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: കടുത്ത ചൂടും ജലക്ഷാമവും കാരണം വലയുന്ന ഡൽഹിയിൽ വെള്ളത്തിനുവേണ്ടി അടിയും ബഹളവും. ദ്വാരകയിൽ പൊതു ടാപ്പിൽ നിന്നും വെള്ളം നിറയ്‌ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് ...

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജലക്ഷാമം രൂക്ഷമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന ...

പത്ത് വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടിയിൽ കുടിവെള്ളമില്ല : ജല അതോറിറ്റിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ഒരു ദശകത്തിന് മുമ്പ് പ്രവർത്തനം തുടങ്ങിയ വേങ്ങേരി അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ നൽകാത്ത ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം ഇതിനാവശ്യമായ നടപടി ...