കോഴിക്കോട് കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടി ചത്തനിലയിൽ
കോഴിക്കോട്: കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടിയെ ചത്തനിലയിൽ കണ്ടെത്തി. രാവിലെയാണ് മരപ്പട്ടിയെ ചത്തനിലയിൽ ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വെള്ളത്തിൽ ദുർഗന്ധം ഉണ്ടായതോടെയാണ് ടാങ്കിനുള്ളിൽ പരിശോധന നടത്തിയത്. ജീർണിച്ച ...






