ഇങ്ങനെയുണ്ടോ ഭാ​ഗ്യം! വാട്ടർ ടാങ്ക് തലയിൽ പതിച്ചിട്ടും ആപ്പിൾ ചവച്ച് 'ത​ഗ്​ഗ്' സ്ത്രീ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെയുണ്ടോ ഭാ​ഗ്യം! വാട്ടർ ടാങ്ക് തലയിൽ പതിച്ചിട്ടും ആപ്പിൾ ചവച്ച് ‘ത​ഗ്​ഗ്’ സ്ത്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, അതുമല്ലെങ്കിൽ അത്ഭുതം, ഭയം.. സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോകൾ കണ്ടാൽ ഈപ്പറഞ്ഞ വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കൺഫ്യൂഷനാകുമ്പോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മൈക്രോബ്ലോ​ഗിം​ഗ് പ്ലാറ്റ്ഫോമായ എക്സ് കീഴടക്കുന്നത്.

വീടിന് പുറത്തേക്ക് കടന്ന ഒരു സ്ത്രീ.. അവർ സ്ട്രീറ്റിന് കുറുകെ നടക്കുകയാണ്. കയ്യിൽ ആപ്പിൾ എന്ന് തോന്നിപ്പിക്കുന്ന വസ്തുവുമുണ്ട്. ഇത് കഴിച്ചുകൊണ്ടാണ് അവർ സ്ട്രീറ്റ്ലൈനിന് കുറുകെ നടക്കുന്നത്. സാരി ധരിച്ച ഒരു മദ്ധ്യവയസ്ക.. അപ്പോഴാണ് മുകളിൽ നിന്ന് ഒരു വാട്ടർ ടാങ്ക് വന്ന് വീഴുന്നത്. അതും സ്ത്രീയുടെ തലയിൽ. ആ വാട്ടർ ടാങ്കിന്റെ വായ്ഭാ​ഗത്ത് കൂടി സ്ത്രീയുടെ തല പുറത്തേക്ക് വരുന്നതാണ് പിന്നീടുള്ള കാഴ്ച. ഇതെന്താണ് ഇപ്പോൾ സംഭവിച്ചതെന്ന ഭാവത്തിൽ നേരത്തെ കടിച്ച ആപ്പിളിന്റെ കഷ്ണം ചവച്ചുകൊണ്ട് അവർ സ്തബ്ധയായി നിൽക്കുന്നു. അപ്പോഴേക്കും അടുത്തുള്ളവർ ഓടിക്കൂടുന്നതും വാട്ടർ ടാങ്ക് റോഡിലേക്ക് വലിച്ചെറിഞ്ഞയാളെ ശകാരിക്കുന്നതും വീഡിയോയിൽ കാണാം.

Woman Survives Close Call as Water Tank Falls – Watch #ViralVideo #Viral #WaterTank

Read More: https://t.co/1BV2TfeaJH pic.twitter.com/BVFaaSuUi1

— TIMES NOW (@TimesNow) October 14, 2024

ചിരിക്കണോ അതോ പേടിക്കണോ എന്നറിയാത്ത മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങളെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റ്. വേറെയും രസകരമായ കമന്റുകൾ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അവരിപ്പോഴും അത് ചവച്ചുകൊണ്ടിരിക്കുകയാണ്, ഇതെങ്ങനെ സാധ്യമായി?, അവർ തികഞ്ഞ ഭാ​ഗ്യവതിയാണ്, – എന്നിങ്ങനെ പോകുന്നു കമന്റുകൾ..

Tags: Viral VideocameraWater Tank
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies