Water Tank - Janam TV

Water Tank

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. ഇരുപതോളം കുടുംബങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത് . ഏറെ നാളുകളായി ...

സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടെ ദുരന്തം: വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് ബാലന്‍ മരിച്ചു; രണ്ടുപേരെ വ്യോമസേന രക്ഷപ്പെടുത്തി

സിദ്ധാര്‍ത്ഥ്നഗര്‍: സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ അഞ്ച് കുട്ടികള്‍ 60 അടി ഉയരമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയതാണ് ...

കോഴിക്കോട് കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടി ചത്തനിലയിൽ

കോഴിക്കോട്: കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടിയെ ചത്തനിലയിൽ കണ്ടെത്തി. രാവിലെയാണ് മരപ്പട്ടിയെ ചത്തനിലയിൽ ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വെള്ളത്തിൽ ദുർ​ഗന്ധം ഉണ്ടായതോടെയാണ് ടാങ്കിനുള്ളിൽ പരിശോധന നടത്തിയത്. ജീർണിച്ച ...

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം ; 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മുംബൈ: വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ നാല് തൊഴിലാളികൾ മരിച്ചു. മുംബൈയിലെ ഡിംടികർ റോഡിലാണ് സംഭവം. ബിസ്മില്ല സ്പേസ് കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ...

കാണാതായ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ...

ഇങ്ങനെയുണ്ടോ ഭാ​ഗ്യം! വാട്ടർ ടാങ്ക് തലയിൽ പതിച്ചിട്ടും ആപ്പിൾ ചവച്ച് ‘ത​ഗ്​ഗ്’ സ്ത്രീ

ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, അതുമല്ലെങ്കിൽ അത്ഭുതം, ഭയം.. സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോകൾ കണ്ടാൽ ഈപ്പറഞ്ഞ വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കൺഫ്യൂഷനാകുമ്പോഴോ? ...

പാലക്കാട് ജലസംഭരണി തകർന്നു വീണു; ഇതര സംസ്ഥാനത്തൊഴിലാളിയായ അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: വെള്ളിനെഴിയിൽ ജലസംഭരണി തകർന്നു വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഇതര സംസ്ഥാനത്തൊഴിലാളിയായ ഷെമിലി (30) സമീറാം എന്നിവരാണ് മരിച്ചത്. ആറടി വലിപ്പമുള്ള ജലസംഭരണി തകർന്നതോടെ അമ്മയും ...

ക്ലിഫ് ഹൗസിലെ വെള്ളത്തിന് അത്ര ശക്തിയില്ല; മുഖ്യമന്ത്രിക്ക് വെള്ളം കുടിക്കാൻ പുതിയ വാട്ടർ ടാങ്ക്; ചെലവ് 5.92 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക്. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവഴിക്കുന്നത്. വെള്ളത്തിന് ...