പ്രിയങ്ക ജയിക്കുമെന്നുറപ്പുള്ള മറ്റൊരു മണ്ഡലം ഇന്ത്യയിൽ വേറെയില്ല; വയനാട് ഉപതെരഞ്ഞെടുപ്പ് ഗാന്ധികുടുംബം അടിച്ചേൽപ്പിച്ചത്: അനിൽ ആന്റണി
ന്യൂഡൽഹി: വയനാട് തെരഞ്ഞെടുപ്പ് ഗാന്ധികുടുംബം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ...