പ്രിയങ്ക ജയിക്കുമെന്നുറപ്പുള്ള മറ്റൊരു മണ്ഡലം ഇന്ത്യയിൽ വേറെയില്ല; വയനാട് ഉപതെരഞ്ഞെടുപ്പ് ഗാന്ധികുടുംബം അടിച്ചേൽപ്പിച്ചത്: അനിൽ ആന്റണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയങ്ക ജയിക്കുമെന്നുറപ്പുള്ള മറ്റൊരു മണ്ഡലം ഇന്ത്യയിൽ വേറെയില്ല; വയനാട് ഉപതെരഞ്ഞെടുപ്പ് ഗാന്ധികുടുംബം അടിച്ചേൽപ്പിച്ചത്: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് തെരഞ്ഞെടുപ്പ് ഗാന്ധികുടുംബം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പുള്ള വയനാട് തെരഞ്ഞെടുത്തത്. ഇതിനായി ഗാന്ധികുടുംബം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ് വയനാട്ടിലെ തെരഞ്ഞെടുപ്പെന്നും അനിൽ ആന്റണി പറഞ്ഞു.

രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങൾ കോൺഗ്രസ് പാർട്ടിയെ തിരസ്കരിച്ചു. പ്രിയങ്കയെ സംബന്ധിച്ചിടത്തോളം വയനാട് തെരഞ്ഞെടുപ്പ് ഒരു സൗഹൃദ മത്സരമാണ്. ഇൻഡി സഖ്യത്തിലെ തന്നെ മുന്നണികളോടാണ് അവർ വയനാട്ടിൽ മത്സരിച്ചത്. ഇതൊരിക്കലും ജനവിധിയല്ല. പാർലമെന്റിലെത്തുമെന്നുറപ്പാക്കാനുള്ള അവരുടെ നാടകമായിരുന്നു തെരഞ്ഞെടുപ്പെന്നും അനിൽ ആന്റണി പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് പ്രകടമായ വളർച്ചയുണ്ടെന്ന് അനിൽ കണക്കുകൾ സഹിതം വ്യക്തമാക്കി. 2009 ൽ 9 ശതമാനവും 2014 ൽ 13 ശതമാനവും ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 ശതമാനവുമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഇന്ന് വന്ന ഉപതെരഞ്ഞെടുപ്പ് ബലത്തിൽ പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്താണ്. ഇതെല്ലം സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: CongressBJPpriyanka vadraAnil K AntonyWayanad by poll
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies