Wayanad Landslide-Victims - Janam TV

Wayanad Landslide-Victims

ദുരിതബാധിതരെ വീണ്ടും ദുരിതത്തിലാക്കാൻ ഇഎംഐ പിടിച്ച് ബാങ്കുകൾ; അടിയന്തര സഹായത്തിൽ നിന്നും ഭീമമായ തുക ഈടാക്കി ഗ്രാമീൺ ബാങ്ക്

വയനാട്: ഒറ്റ രാത്രികൊണ്ട് കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട ദുരിതബാധിതരെ വേട്ടയാടി ബാങ്കുകൾ. വീടും കുടുംബവും നഷ്ടപ്പെട്ട് ദുരിതത്തിലായവർക്ക് സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ച 10,000 രൂപയിൽ നിന്നും ഇഎംഐ ...

ഉരുൾ കവർന്നെടുത്തത് പ്രിയപ്പെട്ടവരെ; ഓർമ്മകളിൽ വിതുമ്പി മുഹമ്മദ് ഹാനി; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

വയനാട്: വയനാട് ദുരന്തത്തിൽ ഒറ്റ രാത്രികൊണ്ട് അനാഥനായി മാറിയ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഹാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിത ബാധിതരെ നേരിൽ കാണാനെത്തിയ പ്രധാനമന്ത്രിക്ക് ...

രാമായണമാസത്തിലെ നന്മ ; നാലമ്പല തീർഥാടനത്തിൽ നിന്നുള്ള 3,04,480 രൂപ വയനാട്ടിലെ ദുരിതബാധിതർക്ക് നൽകുമെന്ന് പായമ്മൽ ദേവസ്വം

തൃശ്ശൂർ : നാലമ്പല തീർഥാടന വരുമാനത്തിൽ നിന്നുള്ള ഒരു പങ്ക് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രം തന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ ...

അച്ഛനും, അമ്മയും, അനിയത്തിയും മറഞ്ഞു; കല്യാണത്തിനായി ഒരുക്കിയ പണവും, പണ്ടവും ഉരുൾ കൊണ്ടുപോയി; ഇനി ശ്രുതി തനിച്ച്

മേപ്പാടി :  മഴയാണെങ്കിലും ക്ഷീണം കൊണ്ട് ശാന്തമായാണ് അച്ഛനും അമ്മയും അനിയത്തിയും ഉറങ്ങിയത്. എന്നാൽ സംഹാരതാണ്ഡവമാടി ഉരുൾ എത്തിയപ്പോൾ അവരെയെല്ലാം നഷ്ടമായിരിക്കുകയാണ് ശ്രുതിക്ക്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ...

ഞങ്ങളുടെ വീടാണ് ആദ്യം പോയത്! എന്റെ കുടുംബവും തൊട്ടടുത്തുള്ള ഒരു അയൽവാസിയും മാത്രമാണ് ജീവനോടെയുള്ളത്: ഉള്ളുലയ്‌ക്കുന്ന വാക്കുകളുമായി പ്രദേശവാസികൾ

വയനാട്: മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് കേരളം. ഉറ്റവരെ തേടി ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാവിലെ മുതൽ ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്. ഇതുവരെ 151 മൃതദേഹങ്ങളാണ് ...